Surprise Me!

Volodymyr Zelensky rejects US offer to flee Kyiv | Oneindia Malayalam

2022-02-26 2,181 Dailymotion

Volodymyr Zelensky rejects US offer to flee Kyiv <br />യുക്രൈനില്‍ നിന്ന് രക്ഷപ്പെടാനുള്ള സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്‌കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു <br /> <br /> <br />

Buy Now on CodeCanyon